“ടീച്ചർ പഠിപ്പിക്കുന്നത് കുട്ടിക്ക് പഠിക്കാൻ കഴിയുന്നില്ലെങ്കിൽ , കുട്ടിക്ക് പഠിക്കാൻ കഴിയുന്ന വഴിയേ നമ്മൾ പഠിപ്പിക്കാം”

SR Pics

ഓരോ കുട്ടിയെയും അവരുടെ കഴിവുകളനുസരിച്ച് പരിഗണിക്കുകയും ആ കഴിവുകളെ അനുകൂലമായ രീതിയിൽ പരിശീലനം കൊടുക്കുകയും പരിപോഷിപ്പിക്കുകയും വേണം.

SR

SR എഡുക്കേഷണൽ തെറാപി & കൗൺസലിംഗ് , കൊണ്ടോട്ടിയുടെ ഹൃദയഭാഗത്ത് എല്ലാവർക്കും എത്തിച്ചേരാനവുന്ന കൊണ്ടോട്ടി ബസ് സ്റ്റാൻഡിനടുത്ത് കെ.കെ. ബിൽഡിംഗിലാണ് സ്ഥിതി ചെയ്യുന്നത്.

കുട്ടികളുടെ പ0നത്തിലും പെരുമാറ്റത്തിലും എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ അതിനു പരിഹാരം കണ്ടെത്തി പരിശീലനം കൊടുത്ത് ,കുട്ടികളിലെ സമഗ്രമായ വികസനം മുന്നിൽ കണ്ട് കഴിവിനെ പരിപോഷിപ്പിച്ച് , ഈ കുട്ടികളെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാവും..

കുട്ടികളുടെ പഠനത്തിൻ്റെ പ്രാരംഭഘട്ടത്തിൽ തന്നെ ശരിയായ ദിശയിൽ അവരുടെ വികസിത ആവശ്യങ്ങൾ വിലയിരുത്തുകയും പരിശീലിപ്പിക്കുകയും ചെയ്താൽ മറ്റു കുട്ടികൾക്കൊപ്പം ഈ കുട്ടികൾക്കും നല്ലൊരു ഭാവിയുണ്ടാക്കാനാവും എന്ന് ഉറച്ച് വിശ്വസിക്കുന്നു.

“We support the Children, who are facing dificult in studies “
Design a site like this with WordPress.com
Get started