പഠന വൈകല്യം പ്രൈമറി തലത്തിൽ വച്ചു തന്നെ തിരിച്ചറിയാൻ കഴിയും….


കുട്ടികളിലെ പഠന പ്രശ്നങ്ങളെ കുറിച് പറയുമ്പോൾ ആദ്യം ചിന്തിക്കുക കുട്ടിയുടെ ബുദ്ധിയെക്കുറിച്ചും , പഠന വൈകല്യത്തെ കുറിച്ചുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം പലപ്പോഴും രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കാറില്ല. അതു കൊണ്ട് തന്നെ കുട്ടിക്ക് ആവശ്യമായ പരിഗണനയോ വിദ്യാഭ്യാസ മോ നൽകാൻ പലപ്പോഴും സാധിക്കാതെ വരുന്നു. ബുദ്ധിമാന്ദ്യം ( Mental Retardation ) ഇത് കുട്ടിയുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തന്നെയുണ്ടാവുന്ന ഒരു അവസ്ഥയാണ് ( onset during developmental stage) ഇങ്ങനെയുള്ള കുട്ടികൾക്ക് പ0ന പരമായ കാര്യങ്ങളിൽ പിന്നോക്കമായിരിക്കും,Continue reading “പഠന വൈകല്യം പ്രൈമറി തലത്തിൽ വച്ചു തന്നെ തിരിച്ചറിയാൻ കഴിയും….”

Riya Tom

my writings

Create your website with WordPress.com
Get started